Surprise Me!

Man saves over speeding auto from tripping .video viral | Oneindia Malayalam

2021-06-22 323 Dailymotion

Man saves over speeding auto from tripping .video viral
അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടന്ന അപകടത്തെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. DoctorAjayita എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എട്ട് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്.